മാസം തികയാതെ പിറന്ന കുഞ്ഞിന് അച്ഛൻറെ നെഞ്ച് തുളച്ച് ശ്വാസം നൽകുന്ന കാഴ്ച..

അച്ഛൻറെ നെഞ്ച് തുളച്ച് മകൾക്ക് ശ്വാസം.. ചിത്രത്തിന് പിന്നിലെ കഥ.. അച്ഛൻറെ നെഞ്ച് തുളച്ച് മകൾക്ക് ശ്വാസം നൽകുന്ന രീതിയിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത്.. ഗർഭാവസ്ഥ പൂർണ്ണമാകുന്നതിനു മുൻപ് ജനിച്ച മകൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്ന് സ്വന്തം ശ്വസന നാളിയിൽ നിന്ന് ജീവ വായു പകർന്നു നൽകാൻ അച്ഛൻ തയ്യാറായി എന്നാണ് ചിത്രത്തിൻറെ അടിയിലുള്ള കുറിപ്പിൽ പറയുന്നത്.. .

   

ഇതിൻറെ ആധികാരികത വ്യക്തമല്ല.. വൈദ്യശാസ്ത്രത്തിൽ ഇത്തരം ഒരു രീതി ഉണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.. ഇൻകുബേറ്ററില്‍ കൃത്യമായി ചൂട് നൽകാൻ കഴിയാതെ വന്നതോടുകൂടിയാണ് പുതിയ രീതി ഡോക്ടർമാർ പരീക്ഷിച്ചത് എന്നും പറയുന്നു.. കങ്കാരും മതം തരത്തിലുള്ള ഒരു ട്രീറ്റ്മെൻറ് രീതിയാണ് ഇത് എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.. .

പൂർണ്ണവളർച്ച എത്താത്ത കുഞ്ഞിന് ആരോഗ്യകരമായ ഒരു മനുഷ്യൻറെ ചൂട് ലഭിക്കാനുള്ള ഒരു ശ്രമമാണ് ഇത് എന്നാണ് ചിലർ പറയുന്നത്.. ഇത്തരത്തിൽ ശരീരത്തിലെ ചൂട് പകരുന്നത് ചില ഇടങ്ങളിൽ പ്രചാരത്തിലുള്ള ചികിത്സാരീതി തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment