വഴിയരികിൽ ചോരയിൽ കുളിച്ചു കിടന്ന പെൺകുട്ടിയെ രക്ഷിക്കാൻ പോയ സാറിന് സംഭവിച്ചത് കണ്ടോ..

ഹോ ഈ നല്ല ആളുകളെയൊക്കെ സമ്മതിക്കണം കേട്ടോ.. എങ്ങനെയാണ്വോ എങ്ങനെ കുടിക്കാതെ വലിക്കാതെ കാണുന്ന പെണ്ണുങ്ങളെയൊക്കെ അമ്മയും പെങ്ങളും മകളും ഒക്കെയായി കണ്ട് ജീവിക്കുന്നത്.. എനിക്കു മടുത്തു.. അത് പിന്നെ അവരൊന്നും അഭിനയിക്കുന്നതല്ലല്ലോ സാറേ.. നമ്മൾ ഇത് അങ്ങനെ അഭിനയിക്കുന്നത് കൊണ്ടാണ് പ്രയാസം തോന്നുന്നത്.. ഹാ അത് നേരാ.. ഞാൻ പറഞ്ഞ ഐറ്റം റെഡി അല്ലേ.. പിന്നല്ലാതെ.. എൻറെ സാർ ഒരു കാര്യം പറഞ്ഞാൽ രമേശൻ അത് നടത്തി തരില്ലേ…

   

അതല്ലേ ഞാൻ തന്റെ കൂടെ പോന്നത്.. എടോ രമേശ.. പലരും എന്റെ കൂടെ കൂടിയിട്ടുണ്ട്.. ചിലരൊക്കെ പൈസയ്ക്ക് ചിലരൊക്കെ വേറെ എന്തെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടി എനിക്ക് കള്ളും പെണ്ണും വിളമ്പിയിട്ടുണ്ട്.. പക്ഷേ തന്നെപ്പോലെ ആത്മാർത്ഥതയുള്ള ഒരുത്തനെ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല.. അത് പിന്നെ ദത്തൻ സാറേ എനിക്ക് അത്ര ഇഷ്ടമാണ്.. .

ഒന്ന് അടുത്ത് കാണാൻ കൊതിച്ചിട്ടുണ്ട് ഞാൻ.. ഇപ്പോൾ സാറിൻറെ വായീന്ന് കേട്ട് ഈ വാക്കുകൾ ഉണ്ടല്ലോ.. അതുമതി സാറേ രമേശനു.. ദത്തൻ സാറിന് വേണ്ടി ഈ രമേശൻ ചാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment