ഇന്നത്തെ വീഡിയോയിൽ പറയുന്നത് നമ്മുടെ വീടുകളിൽ അതുപോലെതന്നെ പരിസരത്തും എല്ലാ സ്ഥലങ്ങളിലും വളരെയധികം ശല്യം ഉണ്ടാക്കുന്ന എലികളെ കുറിച്ചാണ്.. വീട്ടിലാണെങ്കിലും അതുപോലെ പറമ്പുകളിൽ ആണെങ്കിലും ഇനി നമ്മുടെ ഷോപ്പുകളിൽ ആണെങ്കിലും ശല്യം ചെയ്യുന്ന എലി അതുപോലെതന്നെ പെരുച്ചാഴി എന്നിവയുടെ ശല്യങ്ങൾ എങ്ങനെ ഈസി ആയിട്ട് കുറച്ചെടുക്കാൻ സാധിക്കും എന്നുള്ളതിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. .
പലരും ഇത്തരം ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാകുമ്പോൾ കടകളിൽ നിന്നും കെണികൾ അല്ലെങ്കിലും വിഷങ്ങളൊക്കെ വാങ്ങി ഉപയോഗിക്കാറുണ്ട്.. എന്നാൽ ഇവ പൂർണ്ണമായ ഒരു റിസൾട്ട് നമുക്ക് നൽകാറില്ല എന്നുള്ളതാണ് വാസ്തവമായ കാര്യം.. ഈ വീഡിയോയിൽ പറയുന്ന ടിപ്സുകൾ എല്ലാം ഗ്രാമത്തിലുള്ള കർഷകർ പറഞ്ഞു തന്നതാണ്.. ഒരുതവണ ചെയ്താൽ തന്നെ തീർച്ചയായിട്ടും പൂർണമായ ഒരു റിസൾട്ട് കിട്ടുന്ന ടിപ്സ് ആണ് ഇത്.. അതുമാത്രമല്ല ഈ ടിപ്സ് ചെയ്യാനും വളരെ എളുപ്പമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….