മൾബറി എന്നുള്ള പഴം പലസ്ഥലങ്ങളിലും പലതരം പേരുകളിലാണ് അറിയപ്പെടുന്നത്.. മൾബറിയുടെ ഇലയൂം അതുപോലെതന്നെ കായും ഒരുപോലെ ഉപയോഗമുള്ളതാണ്.. ഇവിടെ വീഡിയോയിൽ ചെയ്യാൻ ആയിട്ട് എനിക്ക് കിട്ടിയത് നല്ല പഴുത്ത മൾബറിയാണ്.. അതുകൊണ്ട് ഷെയ്ക്ക് അടിക്കാൻ അല്ലെങ്കിൽ ജാം ഉണ്ടാക്കാം.. കുട്ടികൾക്ക് ഇത്തരത്തിൽ ഓരോന്ന് ചെയ്തു കൊടുത്താൽ അവർ അറിയാത്ത തന്നെ കഴിക്കും.. മാത്രമല്ല കുഞ്ഞുങ്ങൾക്ക് ഏറെ ഇഷ്ടമുള്ള ഒരു സാധനം കൂടിയാണ് ഇത്…
ഇത് കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണം എന്താണ് എന്ന് ചോദിച്ചാൽ ബ്ലഡ് കുറവുള്ള കുട്ടികൾക്കാണെങ്കിലും ആരോഗ്യകരമായ ബുദ്ധിമുട്ട് ഉള്ള കുട്ടികൾക്കാനെങ്കിലും ഇത് വളരെ നല്ലതാണ്.. ഈ ഇലയും കായും ഒക്കെ എടുക്കുമ്പോൾ നല്ലപോലെ സൂക്ഷിച്ചു എടുക്കണം കാരണം ഈ ഇലയിൽ ഒരുപാട് ഫംഗസ് ഉണ്ടാവാൻ സാധ്യതയുണ്ട്.. .
നല്ലതുപോലെ വെള്ളത്തിലിട്ട് വൃത്തിയായിട്ട് കഴുകിയെടുക്കണം അതിനുശേഷം ചെറുതായിട്ട് അരിയുക.. അതിനുശേഷം അല്പം തിളച്ചവെള്ളം എടുത്തിട്ട് ഒരു ഗ്ലാസ്സിലേക്ക് ആ വെള്ളം ഒഴിച്ച് അതിലേക്ക് രണ്ട് ഇല ചെറുതായി അരിഞ്ഞത് ഇട്ടുകൊടുക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…