സ്വന്തം അമ്മ ഭാര്യയെ കുറിച്ച് അനാവശ്യങ്ങൾ പറഞ്ഞപ്പോൾ ഭർത്താവ് ചെയ്തതു കണ്ടോ..

നീ ഇത് എന്താണ് ജയ പറയുന്നത്.. ബാംഗ്ലൂർക്ക് പോവാനോ അതും നാലുദിവസത്തേക്ക്.. ഹാളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സുമതിയമ്മ എടുത്ത് ചോറു വിള തിരികെ പ്ലേറ്റിലേക്ക് ഇട്ടു.. അതേ അമ്മേ നാലു ദിവസത്തെ ട്രിപ്പാണ്.. ഒഴിവാക്കാൻ പറ്റില്ല.. ഇത്തവണ കൂടി ചെല്ലാതിരുന്നാൽ ജോലി പോകും.. ജയ അവരെ നോക്കി.. എടാ അജയ.. ഒന്നിങ്ങോട്ട് വന്നേ പ്ലേറ്റ് മേശയിലേക്ക് വെച്ച് അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു അവർ.. എന്താണ് അമ്മേ എന്തിനാ ഇങ്ങനെ അലറി വിളിക്കുന്നത്.. .

   

ഉണ്ടായിരുന്നോ ഞാൻ കരുതി ഭാര്യയുടെ അടിമപ്പണിയിൽ ആയിരിക്കുമെന്ന്.. പരിഹാസത്തോടെ പറഞ്ഞ അമ്മയെ ഒന്ന് നോക്കി അശോകൻ എന്തോ പറയാൻ തുടങ്ങിയതും മിണ്ടല്ലേ എന്ന് ജയ കണ്ണുകൾ കാട്ടി.. അത് സുമതിയമ്മ കാണുകയും ചെയ്തു.. നിൻറെ ഭാര്യ പറഞ്ഞത് കേട്ടോ.. അവളെ നാലുദിവസത്തേക്ക് ടൂർ പോകുവാണ് എന്ന് ബാംഗ്ലൂർ.. അശോകൻ അതത്ര കാര്യമായി എടുത്തില്ല അപ്പോൾ നീയും കൂടി അറിഞ്ഞുകൊണ്ടാണോ ഇവളുടെ ഈ അഴിഞ്ഞാട്ടം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….0

Leave a Comment