പരിശുദ്ധ റമദാന്റെ ആഗമനം കൊണ്ട് വളരെയധികം സന്തോഷത്തിലാണ് വിശ്വാസികൾ… ഒരു വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധമായ വളരെ റമദാൻ അനുഗ്രഹങ്ങൾ ചൊരിഞ്ഞു കൊണ്ടു വരുമ്പോൾ ലോക വിശ്വാസികൾ ഏറെ ആദരവോടുകൂടി അതിനു വരവേൽക്കുകയാണ്.. മറ്റു മാസങ്ങളിൽ നിന്ന് വ്യത്യസ്തമായി പരിശുദ്ധ റമദാനിൽ സൽക്കാരങ്ങൾ കൊണ്ട് അല്ലാഹുവിൻറെ സാമീപ്യം കൊതിക്കുകയാണ് മുസ്ലിം സമൂഹം..
. ഇത്തരത്തിൽ വളരെയധികം ആനന്ദത്തോടെ കൂടി ഓരോ രാത്രിയും കഴിച്ചുകൂട്ടുന്ന മുസ്ലീമുകളെ വളരെയധികം വേദനിപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.. മുസ്ലിം ഭരണാധികാരികൾ തന്നെ മുസ്ലിമുകളുടെ സമാധാനം കെടുത്തുന്ന ഒരു മലിനമായ സാഹചര്യത്തിലാണ് നമ്മൾ ജീവിക്കുന്നത്.. സൗദി അറേബ്യയുടെ കിരീട അവകാശിയായ മുഹമ്മദ് ബിൻ സൽമാൻ ചില നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുകയാണ്.. ഇന്നുവരെയും മുസ്ലിം കുടുംബത്തിൽ കേക്കപ്പെടാത്ത നിയമങ്ങൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….