ഇന്നും എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകൾ ആണ് ഈ വീഡിയോയിലൂടെ പങ്കുവെക്കാൻ പോകുന്നത്.. ആദ്യത്തെ ടിപ്സ് പറയാൻ പോകുന്നത് നമുക്കറിയാം നമ്മുടെ കയ്യിലൊക്കെ മാസ്ക് ഉണ്ടാവും. കുറച്ചു കാലങ്ങൾക്ക് മുൻപ് നമ്മൾ മാസ്ക് ഉപയോഗിച്ചിരുന്നു.. എന്നാൽ ഇപ്പോൾ ആരും അധികം അത് ഉപയോഗിക്കുന്നില്ല.. അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിൽ ഉപയോഗിച്ച് പഴയ മാസ്കുകൾ ഒക്കെ ഉണ്ടെങ്കിൽ അത് എടുക്കാം.. .
ഈ മാസ്ക് ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്ന എല്ലാവർക്കും ഉപകാരപ്രദമായ ഒരു ടിപ്സ് ആണ് പറയുന്നത്.. കയ്യിൽ മാസ്ക് ഉണ്ടെങ്കിൽ അത് നമ്മുടെ ഫോൺ ചാർജ് ചെയ്യാൻ ഇടുമ്പോൾ അത് അതിൻറെ വയറിൽ കൂടെ കേറ്റിയിട്ട് ബാഗ് പോലെ തൂക്കം അപ്പോൾ ഇത്തരത്തിൽ ചെയ്യുമ്പോൾ നമുക്ക് മൊബൈൽ എവിടെയും വയ്ക്കാനുള്ള സൗകര്യമില്ലെങ്കിൽ ഇതിൽ ഇടാവുന്നതാണ്.. അപ്പോൾ ഇനി ചാർജ് ചെയ്യുന്ന സ്ഥലത്ത് മൊബൈൽ ഫോൺ വയ്ക്കാൻ സൗകര്യം ഇല്ല എന്നുണ്ടെങ്കിൽ ഈ ഒരു ടിപ്സ് നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്രദമായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/GcBPhR2zioI