നമ്മളെല്ലാവരും തന്നെ സ്വാഭാവിക ചുറ്റുപാടുകളിൽ ആണ് ജീവിക്കുന്നത്.. കുടുംബത്തിനും അതുപോലെതന്നെ കൂട്ടുകാർക്കും ഒപ്പമുള്ള മനോഹരമായ ജീവിതമാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്.. എന്നാൽ ഇതിൽ നിന്നും വിട്ടു മാറി സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലവും അതുപോലെതന്നെ സ്വന്തം ഇഷ്ടപ്രകാരവും വളരെ വിചിത്രവും അതുപോലെതന്നെ ഏകാന്തവുമായ ജീവിതം നയിക്കുന്ന കുറച്ച് ആളുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്…
ഇതിൽ പറയുന്ന ഒരു വ്യക്തിയുടെ വീട് ഒരു ഓട ആയിരുന്നു.. ഇതിൻറെ മലിനജലം ഒഴുകിക്കൊണ്ടിരുന്ന ഭാഗത്ത് ഇയാൾ അത് തന്റെ വീട് ആക്കി മാറ്റുകയും ചെയ്തു.. ഇദ്ദേഹം തനിച്ചല്ല തന്റെ ഭാര്യയും അതുപോലെ വളർത്തുന്ന നായക്കും ഒപ്പമാണ് താമസിക്കുന്നത്.. 20 വർഷത്തിനു മേലെയായി ഇയാൾ ഇത്തരത്തിലുള്ള ഒരു താമസ സ്ഥലം തിരഞ്ഞെടുത്തിട്ട്.. എന്നാൽ തനിക്ക് ആവശ്യമായ മിക്ക വസ്തുകളും ഇതിനുള്ളിൽ ഇയാൾ സൂക്ഷിച്ചിട്ടുണ്ട്.. ടിവി അതുപോലെ തന്നെ ബെഡ് തുടങ്ങി തന്നാൽ കഴിയുന്ന എല്ലാവിധ സൗകര്യങ്ങളും ഇയാൾ ഇയാളുടെ കൊച്ചു വീട്ടിൽ ഒരുക്കിയിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…