വീട്ടിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ ഉണ്ടെങ്കിൽ കളയരുത്.. ഒരു അടിപൊളി ടിപ്സ് പരിചയപ്പെടാം…

ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്സുകളെക്കുറിച്ച് തന്നെയാണ്.. ആദ്യത്തെ ടിപ്സ് ചെയ്യാനായിട്ട് ഒരു പ്ലാസ്റ്റിക് ബോട്ടിൽ ആണ് എടുത്തിരിക്കുന്നത്.. പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരുപാട് ടിപ്സുകൾ ഇതിനുമൊന്നും വീഡിയോയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. എന്നാൽ ഇന്ന് അതിലും വ്യത്യസ്തമായ ഒരു ടിപ്സ് ആണ് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.. ആദ്യം തന്നെ ഒരു ബോട്ടിൽ എടുത്തിട്ട് അതിനുള്ള സ്റ്റിക്കർ .

   

റിമൂവ് ചെയ്തു കളയാം.. ഇനി സ്റ്റിക്കർ അതിൽ ഒട്ടിപ്പിടിച്ച് നിൽക്കുകയാണെങ്കിൽ അല്പം ടിന്നർ ഉപയോഗിച്ച് അത് നല്ലപോലെ ക്ലീൻ ചെയ്തെടുത്ത പോയിക്കിട്ടും.. ഇനി ബ്ലേഡ് അല്ലെങ്കിൽ കത്തി ഉപയോഗിച്ചിട്ട് ഈ ബോട്ടിലിന്റെ ഒരു നടുവശത്ത് ആയിട്ട് കട്ട് ചെയ്യാം.. കട്ട് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ ആദ്യം ഒരു മാർക്കർ കൊണ്ടുവരച്ചിട്ട് കട്ട് ചെയ്യാം.. ഇങ്ങനെ ചെയ്യുമ്പോൾ കറക്ടായിട്ട് കട്ട് ചെയ്തു കിട്ടും.. അടുത്തതായിട്ട് വേണ്ടത് പ്ലാസ്റ്റിക് ബോട്ടിലുകളുടെ അടപ്പാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/iHy8zulvRzo

Leave a Comment