ഇന്നത്തെ വീഡിയോയിൽ എല്ലാവർക്കും ഉപകാരപ്പെടുന്ന രീതിയിലുള്ള കുറച്ച് അടിപൊളി ടിപ്സുകളും ആയിട്ടാണ് വന്നിരിക്കുന്നത്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോസ് സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യത്തെ ടിപ്സ് എന്താണെന്ന് നമുക്ക് നോക്കാം അതിനായിട്ട് ഞാൻ ബൾബ് വാങ്ങിയാൽ കിട്ടുന്ന ഒരു കാലി കവറാണ് ഇവിടെ വെച്ചിരിക്കുന്നത്.. നിങ്ങൾ എടുക്കുമ്പോൾ ഈ ഒരു രീതിയിൽ കട്ടിയിൽ വരുന്ന ഏതെങ്കിലും .
ഒരു കവർ എടുത്താൽ മതി.. ഇതുപോലെ എന്തെങ്കിലും സാധനങ്ങൾ വാങ്ങിക്കുമ്പോൾ ലഭിക്കുന്ന കവർ എടുത്താലും മതി.. ആദ്യത്തെ ടിപ്സ് ഇത് ഉപയോഗിച്ചിട്ടാണ് ഇതിനുള്ളിൽ ഇപ്പോൾ ഒന്നുമില്ല.. ഈയൊരു ബോക്സിന്റെ മുൻവശത്ത് അല്ല അതിൻറെ സൈഡ് ഭാഗത്തായിട്ട് ഒരു ഹോള് ഇട്ടുകൊടുക്കണം.. ഇതിൽ ഒരു ഹോള് ഇട്ട് കൊടുത്തിട്ടുണ്ട്.. ഇനി നിങ്ങൾക്ക് ഇതിൽ കൂടുതൽ ഭംഗി വേണമെന്നുണ്ടെങ്കിൽ അതിനനുസരിച്ച് നിങ്ങൾക്ക് ചെയ്യാവുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…
https://youtu.be/FHhHm2Qbw8w