കയ്യിൽ മണ്ണെണ്ണ ആയിക്കഴിഞ്ഞാൽ ഈ പറയുന്ന രീതിയിൽ ചെയ്താൽ പെട്ടെന്ന് അതിൻറെ സ്മെല്ല് പോയി കിട്ടും..

ഇന്നും എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന രീതിയിലുള്ള ഒരു അടിപൊളി ടിപ്സുകളാണ് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് അതുകൊണ്ട് തന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ആദ്യത്തെ ടിപ്സ് ചെയ്യാൻ വേണ്ടിയിട്ട് ഞാൻ ഇവിടെ ഒരു മണ്ണെണ്ണ കുപ്പിയാണ് എടുത്തിരിക്കുന്നത്.. നമ്മുടെ വീടുകളിൽ പണ്ട് തലങ്ങളിൽ ഒക്കെയാണെങ്കിൽ മണ്ണെണ്ണ ഉപയോഗിച്ച് വിളക്ക് കത്തിക്കുമായിരുന്നു.. അതുപോലെതന്നെ.

   

അടുപ്പിൽ തീ കത്തിക്കാൻ ഉപയോഗിക്കും.. ഇപ്പോൾ മണ്ണെണ്ണ ആളുകൾ വീടുകളിൽ ഉപയോഗിക്കുന്നത് കുറവാണ്.. ഇതിപ്പോൾ റേഷൻ കടയിൽ നിന്ന് വാങ്ങിച്ച മണ്ണെണ്ണയാണ്.. നമുക്കറിയാം മണ്ണെണ്ണ ഉപയോഗിച്ച് നമ്മുടെ കയ്യിൽ ഒക്കെ അതിൻറെ മണം നമ്മൾ എത്ര കഴുകിയാലും പോവില്ല.. അതായത് നമ്മൾ എത്രത്തോളം സോപ്പ് ഉപയോഗിച്ച് കഴുകിയാലും.

അതിൻറെ ഒരു സ്മെല്ല് ഉണ്ടായിക്കൊണ്ടിരിക്കും.. നിങ്ങൾക്കറിയാം മണ്ണെണ്ണ ഒരു പോയസൺ കൂടിയാണ്.. അപ്പോൾ ഇന്ന് പറയാൻ പോകുന്നത് ഇത്തരത്തിൽ കൈകളിൽ മണ്ണെണ്ണ ആയിക്കഴിഞ്ഞാൽ അതിൻറെ സ്മെല്ല് പെട്ടെന്ന് പോകാൻ സഹായിക്കുന്ന ഒരു ടിപ്സാണ് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

https://youtu.be/3mi7g67zSiM

Leave a Comment