നിനക്ക് ഇനിയെങ്കിലും എന്റെ കൂടെ വന്നുകൂടെ… അന്ന.. അവളുടെ അരക്കെട്ടിലൂടെ കൈചുറ്റി ദേവ അത് ചോദിക്കുമ്പോൾ അവൻറെ ശബ്ദം ഇടറിയിരുന്നു.. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.. അവൻ അവൾ കാണാതെ അത് തുടച്ചുമാറ്റുമ്പോൾ അവളുടെ ഹൃദയം പിടഞ്ഞിരുന്നു.. ഇനിയെന്തിന് വേണ്ടിയാണ് നീ ഇങ്ങനെ ജീവിക്കുന്നത്.. ആർക്കുവേണ്ടിയാണ് ജീവിക്കുന്നത്.. ഒരു മനുഷ്യ സ്ത്രീയായി പോലും നിന്നെ ഇവർ കണ്ടിട്ടില്ല അന്ന.. അത് എന്നെക്കാൾ നന്നായി നിനക്ക്.
തന്നെ അറിയാം.. പക്ഷേ നീയത് മനപ്പൂർവ്വം മറക്കുന്നു. ജനിപ്പിച്ച ആളുകളെ സ്നേഹിക്കേണ്ട എന്നൊന്നും ഞാൻ ഒരിക്കലും പറയില്ല പക്ഷേ നിനക്ക് ഒരു ജീവിതം വേണ്ടേ.. കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് ആറു വർഷമായി.. ഇനിയെങ്കിലും നമുക്ക് വേണ്ടി ജീവിക്കണ്ടേ? നീ ആഗ്രഹിച്ചത് പോലെ കുഞ്ഞു കുട്ടികളുമായി.. നിനക്ക് വന്നുകൂടെ എൻറെ കൂടെ.. ദേവ ഞാൻ വരില്ല.. നമ്മുടെ റിലേഷൻഷിപ്പ് അവസാനിച്ചതല്ലേ.. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു കാത്തിരിപ്പ്.. അവൾ ഇടറിയ ശബ്ദത്തോടെ അവനോട് ചോദിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….