പരുന്തിൻ്റെ ശരീരത്തിൽ ജിപിഎസ് ഘടിപ്പിച്ചപ്പോൾ കണ്ട കാഴ്ച…

പൊതുവേ ആകാശത്തിലെ രാജാവ് എന്നറിയപ്പെടുന്ന ഇനങ്ങളാണ് പരുന്തുകൾ എന്ന് പറയുന്നത്.. എല്ലാ പക്ഷികളെക്കാളും മുകളിലായിട്ടാണ് ആകാശത്ത് ഇവ പറന്നു നടക്കാറുള്ളത്.. അങ്ങനെ പറന്ന് പറന്ന് ലോകം മുഴുവനും കാണും.. അത്തരത്തിൽ ജീവിതത്തിൻറെ ആയുസ്സുകൾ മുഴുവൻ സഞ്ചരിച്ച് മരിച്ചുവീണ ഒരു പരുന്തിന്റെ യാത്ര മുഴുവൻ കാണാൻ കഴിഞ്ഞാൽ എങ്ങനെ ഉണ്ടാവും.. അങ്ങനെ അത്തരത്തിൽ പരുന്തുകൾ സഞ്ചരിച്ച ഇടങ്ങളെല്ലാം റെക്കോർഡ് ചെയ്യപ്പെട്ട .

   

ഒരു വിചിത്ര സംഭവത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത്.. സൗദി അറേബ്യയിലെ ജിസാൻ മേഖലയിലുള്ള ഒരു യുവാവ് തൻറെ യാത്രയ്ക്കിടെയാണ് മണ്ണിൽ ചത്തു വീണു കിടക്കുന്ന ഒരു പരുന്തിനെ കണ്ടത്.. കഴുത്തിൽ ജിപിഎസ് പ്രോഡക്റ്റ് കെട്ടിയത് കൊണ്ട് തന്നെ എല്ലാം മനസ്സിലാക്കാൻ സാധിച്ചു.. 20 മുതൽ 30 വയസ്സ് വരെയാണ് ഇവയുടെ ആയുസ്സ് എന്ന് പറയുന്നത്.. പ്രായമായതുകൊണ്ടാണ് ആ കാക്ക മരിച്ചത്.. പക്ഷേ ആരായിരിക്കും ഈ പരുന്തിന്റെ ശരീരത്തിൽ ജിപിഎസ് ഘടിപ്പിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment