നമ്മുടെ നാട്ടിലൊക്കെ വളരെ സുലഭമായിട്ട് കാണാൻ കഴിയുന്ന ജീവികൾ ആണല്ലോ ചിതലുകൾ എന്നു പറയുന്നത്.. ഈ ചിതലുകൾക്ക് നമ്മൾ പലർക്കും അറിയാൻ സാധ്യതയില്ലാത്ത ചില വിചിത്രമായ സ്വഭാവ രീതികൾ ഒക്കെ ഉണ്ട്.. അതായത് ചിതലുകളുടെ കൂട്ടത്തിലെ റാണി ചത്തുപോയാൽ മറ്റ് ചിതലുകൾ ഈ ഒരു റാണിയെ ചെയ്യുന്നത് എന്താണ് എന്ന് കണ്ടാൽ നമ്മൾ അത്ഭുതപ്പെട്ടു പോവും.. കൂടാതെ ഈ റാണി ചിതൽ ഉണ്ടെങ്കിൽ ഒരു ദിവസം തന്നെ എത്ര ലക്ഷക്കണക്കിന് .
മുട്ടയാണ് ഇടാറുള്ളത്.. എങ്ങനെയാണ് ഇത്രയും ചെറിയ സാധനത്തിനെ ഇത്രയും വലിയ മുട്ടയിടാൻ കഴിയുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.. ഇത്തരത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ചിതലുകളുടെ തന്നെ വിചിത്രമായ ലോകത്തിലേക്കാണ് നമ്മൾ പോകുന്നത്.. പണ്ടുമുതലേ നമ്മുടെ ഭൂമിയിൽ ജീവിച്ചിരുന്ന ജീവികളാണ് ചിതലുകൾ.. ഇവയ്ക്കെല്ലാം 135 ദശലക്ഷം പഴക്കമുണ്ട്.. .
ഭൂമിയിലെ ഏഴു ഭൂഖണ്ഡങ്ങളിൽ 6 എണ്ണത്തിലും ഇവയെ നമുക്ക് കാണാൻ കഴിയും എങ്കിലും ചൂടും വിയർക്കും ഉള്ള അന്തരീക്ഷമാണ് ഇവർക്ക് കൂടുതൽ ഇഷ്ടം.. ഇവരുടെ കോളനിയിൽ പോയപ്പോൾ മറുഭാഗത്തേക്ക് ദശലക്ഷക്കണക്കിന് നെല്ല ആണ് ഒരുമിച്ച് താമസിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….