നൂറടിയിൽ കൂടുതൽ നീളമുള്ള നീലത്തിമംഗലത്തെ വെല്ലുന്ന കടലിലെ വിചിത്രമായ ജീവി..

ഒട്ടനവധി രഹസ്യങ്ങളുടെ ഒരു കലവറ തന്നെയാണ് കടൽ എന്നുള്ളത് നമുക്കറിയാം.. മനുഷ്യൻ കരയിൽ കണ്ടെത്തിയതിനേക്കാൾ എത്രയോ കാര്യങ്ങൾ ഇനിയും കടലിൽ കണ്ടെത്താൻ ഉണ്ട്.. അത്തരത്തിൽ സമുദ്രങ്ങളെ ചുറ്റിപ്പറ്റി ഉള്ള ചില നിഗൂഢമായ സംഭവങ്ങളെയും വിചിത്രമായ ചില ജീവികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. അതുകൊണ്ടുതന്നെ ഒട്ടും സമയങ്ങൾ ഏത് നമുക്ക് വീഡിയോയിലേക്ക് കടക്കാം.. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ജീവി ഏതാണ് എന്ന് ചോദിച്ചാൽ നീലത്തിമിംഗലം.

   

എന്നും ഒക്കെ ആയിരിക്കും നമ്മുടെ ഉത്തരം.. എന്നാൽ വലിപ്പത്തിന്റെ കാര്യത്തിൽ നീല തിമിംഗലത്തെ വെല്ലാൻ ആകില്ല എങ്കിലും നീളത്തിന്റെ കാര്യത്തിൽ മേലെ തിമിംഗലത്തെയും കടത്തിവെട്ടുന്നത് മറ്റൊരു ജീവിയാണ്.. അടുത്തിടെ പടിഞ്ഞാറൻ ഓസ്ട്രേലിയൻ തീരത്ത് സമുദ്ര ഗവേഷണത്തിൽ ഏർപ്പെട്ടിരുന്ന ഗവേഷകരുടെ ക്യാമറ കണ്ണുകളിൽ ഞെട്ടിക്കുന്ന ഒരു ദൃശ്യം പതിഞ്ഞു.. 100 അടിയിൽ കൂടുതൽ നീളമുള്ള ഒരു കൂറ്റൻ സിഫനോഫോർ ആയിരുന്നു അത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment