ലോകത്തെ ഏറ്റവും ദരിദ്രമായ ഒരു രാജ്യത്തെക്കുറിച്ച് ഒരു നാടിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ.. സ്വന്തമായി പണം ഇല്ലാത്തതുകൊണ്ട് ഇന്നും ഈ രാജ്യത്തിലെ ആളുകൾ ജീവിക്കുന്നത് ബാർട്ടർ സമ്പ്രദായത്തിലൂടെയാണ്.. അതായത് ഒരു വസ്തു നൽകി മറ്റൊരു വസ്തു വാങ്ങിക്കുന്ന രീതിയാണിത്.. നമ്മൾ ഈ ഒരു വീഡിയോയിലൂടെ നോക്കാൻ പോകുന്നത് ബുറുണ്ടി എന്ന ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രമേറിയ ഒരു രാജ്യത്തിൻറെ വിശേഷങ്ങളാണ്.. ഈസ്റ്റ് ആഫ്രിക്കൻ രാജ്യമാണിത്.. ലോകത്തിലെ തന്നെ ഏറ്റവും ദരിദ്ര രാജ്യമാണ് ഇത്.. എന്നിരുന്നാലും .
ഇവിടെ ഒരുകോടി 20 ലക്ഷം ആളുകൾ ജീവിക്കുന്നുണ്ട്.. ഒരു ദരിദ്രരാജ്യം ആയതുകൊണ്ട് തന്നെ പല ചിന്തകളും ഇപ്പോൾ നിങ്ങളുടെ മനസ്സിലേക്ക് കടന്നു വന്നിട്ടുണ്ടാവും.. എന്നിരുന്നാലും ഇത്തരം കാര്യങ്ങളിൽ നമ്മുടെ ലിസ്റ്റിൽ പത്താമത് ആയിട്ടുള്ളത് പണവുമായി ബന്ധമുള്ള ഒരു കാര്യം തന്നെയാണ്.. നമ്മുടെ നാട്ടിലെ ഈയൊരു രൂപ കോയിൻ കൊണ്ട് നിങ്ങൾ നേരെ ഈ ദരിദ്ര രാജ്യത്തിലേക്ക് ചെല്ലുകയാണ് എങ്കിൽ അവിടെ അതിൻറെ വാല്യൂ എന്നു പറയുന്നത് വളരെ വലുതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…