ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു അമ്മയെയും കുഞ്ഞിനെയും കുറിച്ചാണ്.. നമുക്കറിയാം കുട്ടികൾ ഇല്ലാത്ത വീട് എന്ന് പറയുന്നത് നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.. അപ്പോൾ കുഞ്ഞുങ്ങൾ ഇല്ലാത്തവരോട് അവസ്ഥ തീർച്ചയായിട്ടും നമ്മൾ ആലോചിച്ചു നോക്കണം.. വീട്ടിൽ എത്ര വലിയ പ്രശ്നങ്ങളും സങ്കടങ്ങളും ഉണ്ടെങ്കിലും കുഞ്ഞുങ്ങളുടെ മുഖത്തെ ചിരി കണ്ടാൽ അവയെല്ലാം പെട്ടെന്ന് തന്നെ ഇല്ലാതാവും.. ഓരോ നിമിഷവും അവർക്ക് വേണ്ടി മാതാപിതാക്കൾക്ക് ജീവിക്കാൻ തോന്നും.. അതുപോലെ തന്നെയാണ്
സോഷ്യൽ മീഡിയയിൽ വരുന്ന കുഞ്ഞുങ്ങളുടെ ഓരോ വീഡിയോകളും.. എത്ര വലിയ സങ്കടം ഉണ്ടായിട്ടുണ്ടെങ്കിലും ഇവരുടെ ഇത്തരത്തിലുള്ള വീഡിയോ കാണുമ്പോൾ അതെല്ലാം പെട്ടെന്ന് ഇല്ലാതാവുന്നത് കാണാം.. ഇവിടെ ഇപ്പോൾ വീഡിയോയിൽ കാണുന്ന ഒരു കുഞ്ഞുമോനും അമ്മയും തമ്മിലുള്ള സംഭാഷണമാണ്.. അവൻ കൊഞ്ചി കൊഞ്ചി സംസാരിക്കുന്നത് അമ്മയെ ഉപദേശിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…