ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ടിപ്സുകളാണ്.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ തീർച്ചയായിട്ടും കാണാൻ ശ്രമിക്കുക.. ഒട്ടും സമയം കളയാതെ ആദ്യത്തെ ടിപ്സ് ഏതാണെന്ന് നോക്കാം.. ആദ്യം തന്നെ ഒരു ചെറിയ ബൗൾ എടുത്തിട്ടുണ്ട്.. ഇതിലേക്ക് നമുക്ക് ആവശ്യമായി വേണ്ടത് ഒരു ടീസ്പൂൺ കടുകാണ്.. ഇത് നല്ലപോലെ ഒന്ന് പൊട്ടിച്ച് എടുക്കണം അതുകൊണ്ടുതന്നെ ആദ്യം ഗ്യാസിലേക്ക് ഒരു പാത്രം വയ്ക്കുക.. ഇത് നല്ലപോലെ ഒന്ന് ചൂടാകുമ്പോൾ അതിലേക്ക്.
നേരത്തെ എടുത്തു വച്ചിരിക്കുന്ന കടുക് ഇട്ടു കൊടുക്കുക.. എന്നിട്ട് പതിയെ ചൂടാകുമ്പോൾ അത് ഇളക്കി കൊടുക്കണം അപ്പോൾ തന്നെ അത് പൊട്ടുന്നത് കാണാം.. ഇനി എല്ലാ കടുകും പൊട്ടി തീരുമ്പോൾ ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ചേർത്തു കൊടുക്കണം.. വെള്ളത്തിൻറെ ഒപ്പം ഇതിലേക്ക് കുറച്ചു കറിവേപ്പില കൂടി നല്ലപോലെ ചേർത്തു കൊടുക്കണം.. നമുക്കറിയാം കറിവേപ്പില എത്ര ഔഷധഗുണമുള്ള ഒരു ചെടിയാണ് എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/zLFTSIg0ZAs