തന്റെ കുഞ്ഞ് അനുജനെ മനോഹരമായി പാട്ടുപാടി ഉറക്കുന്ന ചേട്ടൻ…

നമ്മളെല്ലാവരും പലതരത്തിലുള്ള അല്ലെങ്കിൽ പല ഭാഷകളിലുള്ള താരാട്ട് പാട്ടുകൾ കേട്ടിട്ടുണ്ടാവും.. എന്നാൽ ഇതുപോലെയുള്ള ഒരു താരാട്ട് പാട്ട് നിങ്ങൾ ആരും കേട്ടിട്ടുണ്ടാവില്ല.. തന്റെ കുഞ്ഞ് അനുജനെ പാട്ടുപാടി ഉറക്കുന്ന ഈ ചേട്ടന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. കുഞ്ഞുമക്കൾ കാണിക്കുന്ന തമാശകളും കുസൃതികളും അവരുടെ സംസാരവും എല്ലാം എല്ലാവർക്കും ഒരുപോലെ ഇഷ്ടമായിരിക്കും.. എല്ലാ കുഞ്ഞുങ്ങളും ഓരോ കഴിവുകൾ ഉള്ളവർ ആയിരിക്കും അതുകൊണ്ടുതന്നെ അവ എന്തൊക്കെയാണെന്ന് .

   

ചെറുപ്പത്തിൽ തന്നെ കണ്ടെത്തിയിട്ട് അതിന് പ്രോത്സാഹനം നൽകണം.. അത് തീർച്ചയായിട്ടും ഓരോ മാതാപിതാക്കളുടെയും കടമ തന്നെയാണ്.. തന്റെ കുഞ്ഞ് അനുജന് വേണ്ടി ചേട്ടൻ പാടിയ പാട്ട് സോഷ്യൽ മീഡിയയിൽ ഇട്ടപ്പോൾ ഇത്രത്തോളം വൈറലായി മാറുമെന്ന് കരുതിയില്ല. ഒരുപാട് ആളുകളാണ് താരാട്ടുപാട്ട് കേട്ട് അഭിനന്ദിച്ചുകൊണ്ട് രംഗത്തേക്ക് വരുന്നത്.. നമുക്കെന്തായാലും ആ കുട്ടി പാടുന്ന പാട്ട് കേട്ട് നോക്കാം.. എത്ര മനോഹരമായിട്ടാണല്ലേ അവൻ പാടുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment