ജീൻ മോഡിഫിക്കേഷനിലൂടെ ശാസ്ത്രലോകം വികസിപ്പിച്ച അത്ഭുത ജീവികൾ..

ജീൻ മോഡിഫിക്കേഷൻ ജീൻ എഡിറ്റിംഗ് അങ്ങനെ നിങ്ങൾക്ക് ഇതിനെ എന്തുവേണമെങ്കിലും വിളിക്കാം.. പക്ഷേ വളരെ വിവാദങ്ങൾ നേരിട്ടുള്ള ഒരു സംഭവമാണ് ജീൻ മോഡിഫിക്കേഷൻ എന്ന് പറയുന്നത്.. ഈ പറയുന്ന സാങ്കേതികവിദ്യയിലൂടെ മനുഷ്യൻറെ ആയുസ്സ് വർദ്ധിപ്പിക്കാം എന്നും അതിലൂടെ മികച്ച ഒരു ജീവിത നിലവാരം ഉണ്ടാക്കിയെടുക്കുവാൻ സാധിക്കുമെന്ന് ചിലർ വാദിക്കുന്നു.. എന്നാൽ മറ്റു ചില ആളുകൾ പറയുന്നത് ഇത് ദൈവത്തെ കളിയാക്കുന്ന രീതിയിലാണ് എന്നാണ്.. എന്നിരുന്നാലും ഇതിനെ കുറിച്ചുള്ള ഗവേഷണങ്ങൾ എല്ലാം ശാസ്ത്രലോകം.

   

ഇന്നും തുടരുകയാണ്.. അതുപോലെതന്നെ അതിശയകരമായ ചില സൃഷ്ടികളെ ശാസ്ത്രലോകം സൃഷ്ടിക്കുകയും ചെയ്യുന്നു.. ശാസ്ത്രലോകം സൃഷ്ടിച്ച 10 അതിശയകരമായ ജീവികളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. രണ്ട് ശാസ്ത്രജ്ഞർ 1978 ചൈനയിൽ ആദ്യമായി ഒരു കണ്ടുപിടിത്തം നടത്തുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment