അമാനുഷികമായ പല കഥാപാത്രങ്ങളെയും നമ്മൾ സിനിമകളെയും അതുപോലെതന്നെ കാർട്ടൂൺ വഴി നമ്മൾ ധാരാളം കണ്ടിട്ടുണ്ടാവും.. ഏതെങ്കിലും രീതിയിലുള്ള സൂപ്പർ പവറുകൾ നമുക്കും ലഭിക്കണമെന്ന് നമ്മൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവും.. എന്നാൽ യാതൊരുവിധത്തിലുള്ള പ്രത്യേകമായ കഴിവുകൾ ഒന്നുമില്ലാതെ പല സന്ദർഭങ്ങളിലും രക്ഷകരായി തന്നെ അവതരിച്ച ഒട്ടേറെ ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്.. ഇത്തരത്തിൽ ക്യാമറകളിൽ പതിഞ്ഞ കുറച്ച് അത്ഭുതകരമായ സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി.
പങ്കുവെക്കാൻ പോകുന്നത്.. പോലീസുകാർക്കുള്ള ആളറിയാതെ മോഷ്ടിക്കാൻ ശ്രമിച്ച പിടിക്കപ്പെട്ട ആളുകൾ മുതൽ അതുപോലെതന്നെ ഒരു കൂട്ടം കള്ളന്മാരെ തുരത്തി ഓടിച്ചു പിടിച്ച 70 വയസ്സായ വൃദ്ധയെയും ഈ വീഡിയോയിലൂടെ നമുക്ക് കാണാൻ സാധിക്കും.. യുകെയിൽ നടന്ന ഒരു സംഭവമാണത്.. ഒരു കൂട്ടം മോഷ്ടാക്കൾ പ്രത്യേകതരം ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു ജ്വല്ലറിയുടെ സുരക്ഷ ക്ലാസുകൾ തകർത്തു മോഷണം നടത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…