ജലത്തേക്കാൾ ഭൂമിയിൽ കോടികൾ വിലയുള്ള ദ്രാവകങ്ങൾ..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വളരെ വ്യത്യസ്തമായ ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ്.. നമ്മുടെ ഭൂമിയുടെ മൂന്നിൽ രണ്ട് ഭാഗവും ജലം കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്ന് എല്ലാവർക്കും അറിയാം.. എന്നിരുന്നാൽ പോലും നമ്മുടെ ഭൂമിയിലെ പല സ്ഥലങ്ങളിലും ജലക്ഷമം ധാരാളമായി അനുഭവപ്പെടാറുണ്ട്.. അതുകൊണ്ടുതന്നെ നമ്മുടെ ഭൂമിയിൽ മനുഷ്യർ ഏറ്റവും അമൂല്യമായ ഒരു ദ്രാവകം ആയിട്ട് തന്നെ ജലത്തെ കണക്കാക്കുന്നു.. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ കുറച്ച് ദ്രാവകങ്ങൾ നമ്മുടെ ഭൂമിയിലുണ്ട്…

   

അത്തരത്തിൽ വിലകൂടിയ കുറച്ച് ദ്രാവകങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.. നമ്മുടെ നാട്ടിലെ ജലാശയങ്ങളിലും അതുപോലെതന്നെ വയലുകളിലും ഒക്കെ നിരവധിയായി കണ്ടുവരുന്ന ജീവി ഇനങ്ങളാണ് ഞണ്ടുകൾ എന്ന് പറയുന്നത്.. ഇത്തരത്തിൽ ഞണ്ടുകളിലെ വിഭാഗത്തിലെ ഒന്നാണ് ഹൗസ്ഷോർ ഞണ്ടുകൾ.. ഇവയുടെ രക്തത്തിൻറെ സവിശേഷത കൊണ്ടാണ് ഈ ഞണ്ടുകൾ വളരെയധികം പ്രശസ്തരായത്.. ഇവയുടെ രക്തത്തിൻറെ പ്രത്യേകത എന്നു പറയുന്നത് ഇളം നീല നിറത്തിലാണ് കാണപ്പെടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment