വിചിത്രമായ പ്രവർത്തനങ്ങളും പഠനങ്ങളും കൊണ്ട് വ്യത്യസ്തമായ സ്കൂളുകൾ..

സ്കൂളുകൾ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ ഓർമ്മയിലേക്ക് ഓടിയെത്തുന്നത് ആ സമയത്ത് ഉണ്ടായിരുന്ന പലതരം ഓർമ്മകൾ ആയിരിക്കും.. സ്കൂളിൽ പഠിക്കുമ്പോൾ നമുക്ക് നിരവധി അനുഭവങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക.. നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലഘട്ടം തന്നെയായിരുന്നു സ്കൂൾ കാലഘട്ടം എന്ന് പറയുന്നത്.. പലർക്കും അത് പറയുമ്പോൾ പല കഥകൾ പറയാനുണ്ടാവും.. അധ്യാപകരിൽ നിന്ന് കിട്ടിയ വഴക്കുകളും അതുപോലെതന്നെ സ്കൂൾ കലോത്സവങ്ങളും കൂട്ടുകാരുമായി എൻജോയ് ചെയ്ത നിമിഷങ്ങളും.

   

ക്ലാസ് കട്ട് ചെയ്തതും എല്ലാം പലർക്കും ഇപ്പോൾ ഓർമ്മ വരുന്നുണ്ടാവും.. എന്നാൽ നമ്മുടെ ധാരണകളെല്ലാം തകിടം മറിച്ചുകൊണ്ട് പ്രവർത്തിക്കുന്ന വളരെ വിചിത്രമായ സ്കൂളുകൾ നമ്മുടെ ഈ പറയുന്ന ലോകത്ത് തന്നെയുണ്ട്.. അതായത് ഈ സ്കൂളിൻറെ പ്രത്യേകതകൾ എന്ന് പറയുന്നത് വർഷം മുഴുവൻ ലോകം ചുറ്റിക്കാണാനുള്ള അവസരം ഒരുക്കുന്ന സ്കൂൾ വരെ നമ്മുടെ ലോകത്തുണ്ട്. അതുപോലെതന്നെ വിദ്യാർഥികളെ എല്ലാം ലൈംഗികത എന്താണെന്ന് പഠിപ്പിക്കുന്ന സ്കൂൾ വരെയുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment