ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പുകളെ കുറിച്ചും അവയുടെ പ്രത്യേകതകളെ കുറിച്ച് മനസ്സിലാക്കാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയതും അതുപോലെതന്നെ അപകടകാരികളുമായ കുറച്ച് പാമ്പ് വർഗ്ഗങ്ങളെ കുറിച്ച് പരിചയപ്പെടാം.. നമുക്കറിയാം പാമ്പുകൾ എന്ന് കേട്ടാൽ തന്നെ മനുഷ്യർക്ക് വളരെയധികം പേടിയാണ്.. പിന്നീട് പാമ്പ് വന്ന ഭാഗത്തേക്ക് പോലും മനുഷ്യർ പോകാറില്ല.. നമുക്ക് വലിയ പാമ്പുകൾ എന്നു പറയുമ്പോൾ ആദ്യം തന്നെ മനസ്സിലേക്ക് ഓടിവരുന്നത് സിനിമയിലുള്ള അനാക്കോണ്ട പാമ്പുകൾ ആയിരിക്കും.. മഞ്ഞനിറത്തിലുള്ള അനാക്കോണ്ട തെക്കൻ ദക്ഷിണാഫ്രിക്കയിൽ മാത്രം കാണപ്പെടുന്ന.

   

ഒരു ഇനങ്ങളാണ്.. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പ് ഇനങ്ങളിൽ ഒന്നാണ് ഇത്.. എന്നാൽ പച്ചനിറത്തിലുള്ള അനാക്കോണ്ടകളും ആയിട്ട് ഈ പാമ്പിനെ താരതമ്യപ്പെടുത്തി നോക്കിയാൽ ഇത് ആ ഒരു പാമ്പിനെക്കാൾ ചെറുതാണ്.. ഇത്തരത്തിൽ മഞ്ഞനിറത്തിലുള്ള ഒരു അനാക്കോണ്ടേ ബ്രസീലിലെ ഒരു തൊഴിൽ ചെയ്യുന്ന ഇടത്തുനിന്നും കണ്ടെത്തുകയുണ്ടായി.. ഏകദേശം ഈ പാമ്പിനെ 400 കിലോഗ്രാം ഭാരമുണ്ട് അതുപോലെതന്നെ 15 ഇഞ്ച് വ്യാസവും ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment