ശാസ്ത്രലോകത്തെ ഇന്നും ആശയക്കുഴപ്പത്തിൽ ആക്കുന്ന ഒരു സംഭവമാണ് അന്യഗ്രഹ ജീവികൾ ഇന്നും ഉണ്ടോ ഇല്ലയോ എന്നുള്ള കാര്യം.. ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി കാര്യങ്ങൾ കണ്ടെത്തിയതായി ഉള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.. അത്തരത്തിൽ ഏറെ അജ്ഞാതമായി കണ്ടാൽ കുറച്ചു സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ സംസാരിക്കാൻ പോകുന്നത്…
2016 വർഷത്തിൽ രേഖപ്പെടുത്തിയ ഒരു സംഭവത്തെക്കുറിച്ചാണ് ഇവിടെ ആദ്യമായി സംസാരിക്കുന്നത്.. നാസയുടെ ഇൻറർനാഷണൽ സ്പേസ് സ്റ്റേഷൻ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.. വളരെ വിചിത്രവും അതുപോലെതന്നെ പ്രകാശപൂരിതവുമായ ഒരു വസ്തുവിനെയാണ് ഇവിടെ ആദ്യമായി കണ്ടെത്തിയത്.. ഇതിനെ സംബന്ധിച്ച നിരവധി പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്…
അതുപോലെതന്നെ ഇതുമായി ബന്ധപ്പെട്ട് യൂട്യൂബിൽ ഏറെ പ്രചാരത്തിലായ ഒരു വീഡിയോയും ഉണ്ടായിരുന്നു.. 2024 ഏപ്രിൽ 26ന് ഏകദേശം പുലർച്ചെ 12 മുക്കാൽ ആകുമ്പോൾ ആണ് ഈ ഒരു പ്രകാശം ആദ്യമായി കണ്ടത്.. അതിവേഗം മിന്നിമറയുന്ന രീതിയിലായിരുന്നു ഇത് കണ്ടെത്തിയത്.. സമാനമായ രീതിയിലുള്ള നിരവധി സംഭവങ്ങൾ നാസ രേഖപ്പെടുത്തിയിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…