ലോകത്തിലെ തന്നെ ഏറ്റവും വിചിത്രമായ പത്ത് നഗരങ്ങളെ കുറിച്ച് പരിചയപ്പെടാം.

ലോകത്തുള്ള ഓരോ നഗരങ്ങൾക്കും ഓരോ പ്രത്യേകതകളുണ്ട്.. അതുകൊണ്ടുതന്നെ ഇവയെക്കുറിച്ചെല്ലാം ധാരാളം പറയുവാൻ ഉണ്ടാവും.. ഈ രീതിയിൽ ലോകത്തിലെ തന്നെ ഏറ്റവും വിചിത്രമായ 10 നഗരങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ആദ്യം തന്നെ പറയുന്നത് ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വ്യക്തികൾ ജീവിക്കുന്ന ഒറ്റപ്പെട്ട നഗരം മുതൽ അതുപോലെതന്നെ സമുദ്രത്തിന്റെ നടുവിൽ ആയിട്ട് സ്ഥിതി ചെയ്യുന്ന നഗരവും ഈ ലിസ്റ്റുകളിൽ ഉൾപ്പെടുന്നുണ്ട്.. ചൈനയിലെ ഒരു

   

നഗരമാണ് ടോൾ പൂവ.. ടൂറിസത്തിന് ഏറെ പേരുകേട്ട ഒരു നഗരം കൂടിയാണിത്.. എന്നാൽ ഈ നഗരം പ്രധാനമായിട്ടും പ്രസിദ്ധമാകുന്നതും മറ്റൊരു കാരണം കൊണ്ടാണ്.. ഇത് ഇവിടുത്തെ ജനസംഖ്യ അനുപാതത്തിൽ വ്യത്യസ്തതയാണ്.. കണക്കുകൾ പ്രകാരം 100 സ്ത്രീകൾക്ക് 89 പുരുഷന്മാരാണ് എന്നുള്ള രീതിയിലാണ് ജനസംഖ്യ അനുപാതം ഉള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment