ആരെയും ഞെട്ടിക്കുന്ന രീതിയിലുള്ള ക്യാമറയിൽ പതിഞ്ഞ കുറച്ച് സംഭവങ്ങൾ..

ലോകത്ത് ഇന്ന് വളരെയധികം അതിശയകരമായ ഒരുപാട് സംഭവങ്ങൾ ആണ് ദിവസവും നടന്നുകൊണ്ടിരിക്കുന്നത്.. തൽസമയം സംപ്രേഷണം ചെയ്യുന്നതിനിടയിൽ പ്രമുഖമായ ഒരു ന്യൂസ് ചാനൽ ഹാക്ക് ചെയ്യപ്പെടുന്നതിനെ കുറിച്ച് നിങ്ങൾ ആലോചിച്ചു നോക്കിയിട്ടുണ്ടോ.. അല്ലെങ്കിൽ സ്കൈ ഡ്രൈവിങ്ങിനിടയിൽ ഉണ്ടാവുന്ന ഞെട്ടിക്കുന്ന ഒരു അപകടം ആയാലോ.. ഇത്തരത്തിൽ ക്യാമറകളിൽ പറഞ്ഞ അത്ഭുതപ്പെടുത്തുന്ന കുറച്ച് സംഭവങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. .

   

രണ്ടു വ്യക്തികളുടെ അതിശയിപ്പിക്കുന്ന രീതിയിലുള്ള മോഷണശ്രമത്തിന്റെയും പിന്നീട് നടന്ന കുറച്ച് സംഭവവികാസങ്ങളുമാണ് ആദ്യം തന്നെ പറയാൻ പോകുന്നത്.. നിങ്ങൾ അതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ് ഇപ്പോൾ വീഡിയോയിൽ കണ്ടത്.. പ്രസിദ്ധമായ വെസ്റ്റ് എഡ്‌മെന്റ് മാളിലാണ് ഇത് നടന്നത്.. കാനഡയിലാണ് ഈ മാൾ സ്ഥിതി ചെയ്യുന്നത്.. ഒരു പുരുഷനും ഒരു സ്ത്രീയും കൂടി ചേർന്ന് പട്ടാപ്പകൽ ആണ് ഇത് നടത്തുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment