നമ്മുടെ സമൂഹത്തിൽ ഇന്ന് പലവിധത്തിലുള്ള രൂപങ്ങൾ കൊണ്ട് തന്നെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ധാരാളം ആളുകൾ ഉണ്ട്.. ഈ രീതിയിൽ ഏറെ അപൂർവ്വമായ ജനിതകമായ രോഗങ്ങൾ ബാധിച്ച ആളുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഇന്ന് നമ്മൾ ചർച്ച ചെയ്യുന്ന 10 സംഭവങ്ങളിൽ നിന്നും നിരവധി അറിവുകൾ നിങ്ങൾക്ക് ഇതിലൂടെ ലഭിക്കുന്നതാണ്.. സാറ എന്നുള്ള സ്ത്രീയാണ് ഇവിടെ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത്.. അപൂർവമായ രോഗബാധയിലൂടെ ഇവർ കൂടുതലും സോഷ്യൽ .
മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.. ഇവർക്ക് അപൂർവമായ ഒരു ജനിതകരോഗമാണ് ബാധിച്ചിരിക്കുന്നത്.. ചർമ്മത്തെയും അതുപോലെതന്നെ സന്ധികളെയും രക്തക്കുഴലുകളും ആണ് ഈ ഒരു രോഗം ബാധിക്കുന്നത്.. ശരീരചർമ്മം ഇലാസ്തികമായ രീതിയിലേക്ക് മാറുകയും ചെയ്യുന്നതാണ് ഇതിൻറെ ഏറ്റവും വലിയ ലക്ഷണം.. ഇത് വളരെ ആലോചകമായ രീതിയിലേക്ക് ശരീരത്തെയും എത്തിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…