വിചിത്രമായ സ്വഭാവങ്ങളും കഴിവുകളും ഉള്ള ലോകത്തിലെ 10 മൃഗങ്ങൾ..

സിനിമകളിലും മറ്റും ജീവികളുടെ അമാനുഷികമായ കഴിവുകൾ ചിത്രീകരിക്കുന്നത് നമ്മൾ ധാരാളം കണ്ടിട്ടുണ്ടാവും.. അവതാർ അതുപോലെതന്നെ ഗോഡ്സ് ഇല്ലാ തുടങ്ങിയ സിനിമകളിലെല്ലാം.. ഇത് സാങ്കേതികവിദ്യകളുടെ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് സാധിക്കുന്നത്.. എന്നാൽ യഥാർത്ഥ ജീവിതത്തിൽ വളരെയധികം അതിശയിപ്പിക്കുന്ന രീതിയിലുള്ള കഴിവുകളും .

   

അതുപോലെതന്നെ പ്രകടനങ്ങളും കാഴ്ചവച്ച കുറച്ച് ജീവികളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ ഇന്ന് മനസ്സിലാക്കാം.. മുതലയുടെ വായ്ക്കുള്ളിൽ തലയിടുന്ന ആള് മുതൽ അതീവ ബുദ്ധി സമർഥ്യം പ്രകടിപ്പിക്കുന്ന പൂച്ചയെ വരെ നമുക്ക് ഈ വീഡിയോയിലൂടെ കാണാം.. ചിമ്പാൻസികൾ എന്നുപറയുന്നത് നമ്മളെ അത്ഭുതപ്പെടുത്തുന്ന ജീവിവർഗ്ഗം തന്നെയാണ്.. ഇവ മനുഷ്യരുടെ സ്വഭാവവുമായി ഏറെ സാദൃശ്യം പുലർത്തുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment