സൗന്ദര്യം നിലനിർത്തുന്നതിനും അതുപോലെതന്നെ വർദ്ധിപ്പിക്കുന്നതിന് വേണ്ടി നിരവധി പൊടി കൈകൾ നമ്മൾ പരീക്ഷിച്ചിട്ടുള്ളവരാണ്.. എന്നാൽ അസാധാരണമായ രീതികൾ സൗന്ദര്യത്തിനായി പിന്തുടരുന്ന കുറച്ച് ഗോത്രവർഗ്ഗങ്ങൾ ഇന്നും നമ്മുടെ ഭൂമിയിലുണ്ട്.. അതുപോലെയുള്ള പ്രദേശങ്ങളും നമ്മുടെ ഭൂമിയിൽ ഉണ്ട്.. അവയിൽ ഏറ്റവും വിചിത്രമായ കുറച്ച് സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. ഇറാനിലെ സ്ത്രീകൾ എന്ന് പറയുന്നത് അവരുടെ മൂക്കിൻറെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നവരാണ്.. അതുകൊണ്ടുതന്നെ .
ലോകത്ത് മൂക്ക് സംബന്ധമായ സർജറികൾ ഏറ്റവും കൂടുതൽ നടന്ന രാജ്യമാണ് ഇറാൻ എന്ന് പറയുന്നത്.. വളരെ കൂർത്ത മികച്ച ആകൃതിയുള്ള മൂപ്പുകൾ ഇവരുടെ പ്രത്യേകതയാണ്.. ഇതിനായിട്ട് ഇവർ നിരവധി പരീക്ഷണങ്ങളും അതുപോലെതന്നെ ഒട്ടേറെ ചികിത്സകളും ട്രീറ്റ്മെന്റുകളും എല്ലാം മൂക്കിനു വേണ്ടി നടത്താറുണ്ട്.. പലപ്പോഴും 25000 യുഎസ് ഡോളർ വരെയാണ് ഇതിൻറെ ചെലവ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…