നമ്മളെ രസിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്യുന്ന കുറച്ച് സിസിടിവി ക്യാമറ ദൃശ്യങ്ങൾ കാണാം..

ഓരോ ദിവസവും വളരെ വ്യത്യസ്തമായ അനുഭവങ്ങളിലൂടെ ആയിരിക്കും നമ്മുടെ ഓരോരുത്തരുടെയും ജീവിതം കടന്നുപോകുന്നത്.. ഇത്തരത്തിൽ രസകരവും അതുപോലെതന്നെ ഞെട്ടിക്കുന്നതുമായ കുറച്ച് സിസിടിവി ക്യാമറകളിൽ പറഞ്ഞു സംഭവവികാസങ്ങളാണ് ഈ വീഡിയോയിലൂടെ നമ്മൾ ഇന്ന് കാണാൻ പോകുന്നത്.. പാദരക്ഷകൾ മോഷ്ടിച്ച രക്ഷപ്പെടുന്ന രണ്ട് യുവതികളെയും അതുപോലെതന്നെ മോഷ്ടിച്ച് കടന്നുകളയുന്നതിനിടയിൽ രസകരമായ രീതിയിൽ അബദ്ധത്തിൽ പെടുന്ന കള്ളനെയും നമുക്ക് ഇവിടെ കാണാൻ സാധിക്കും..

   

. ആദ്യം തന്നെ പറയുന്നത് സിംഗപ്പൂരിൽ നിന്ന് ചിത്രീകരിച്ചിരിക്കുന്ന കുറച്ച് ദൃശ്യങ്ങളാണ് ഇവിടെ കാണുന്നത്.. രണ്ട് യുവതികളാണ് ഈ വീഡിയോയിൽ കാണുന്നത്. ഇരുവരും ഒരു കെട്ടിടത്തിന്റെ ഭാഗത്തെ നിൽക്കുമ്പോൾ ആയിരുന്നു ഈ സംഭവങ്ങൾ ചിത്രീകരിക്കപ്പെടുന്നത്.. യുവതികൾ ഈ ഭാഗത്തേക്ക് എത്തുകയും തുടർന്ന് അവിടെ ഉണ്ടായിരുന്ന ചെരുപ്പുകളും അതുപോലെ തന്നെ ഷൂസുകളും എല്ലാം മോഷ്ടിച്ചു കൊണ്ടുപോവുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment