ആരെയും ഞെട്ടിക്കുന്ന വിചിത്രവും ഭയാനകവുമായ 10 കൊറിയൻ നിയമങ്ങൾ..

കിംഗ് ജോങ് ഭരണാധികാരി ആയിട്ടുള്ള ലോകത്തിലെ ഏറ്റവും വിചിത്രമായ രാജ്യം എന്ന് വിശേഷിപ്പിക്കുന്ന രാജ്യമാണ് ഉത്തരകൊറിയ.. ഉത്തര കൊറിയയിലെ ഏറ്റവും വിചിത്രമായ 10 നിയമങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. മുടി വെട്ടുന്നത് മുതൽ ഒന്ന് ചിരിക്കുന്നതിന് അല്ലെങ്കിൽ കരയുന്നതിന് പോലും ഇവിടെ കടുത്ത നിയമങ്ങൾ നിലനിൽക്കുന്നു.. ഈ നിയമങ്ങൾ ലംഘിക്കുന്ന പൗരന് ക്രൂരമായ ശിക്ഷാവിധികൾ നേരിടേണ്ടിവരുന്നു.. അതിൽ ആദ്യത്തെ ഒരു കാര്യം ഉത്തരകൊറിയൻ ഭരണാധികാരിയെ.

   

ദൈവത്തിൻറെ സ്ഥാനത്താണ് ആളുകൾ കാണേണ്ടത്.. ഇത് നിർബന്ധമായ ഒരു കാര്യം തന്നെയാണ്.. നമുക്ക് ഏറ്റവും ആത്മബന്ധമുള്ള അല്ലെങ്കിൽ നമ്മുടെ കൂടപ്പിറപ്പുകൾ ആരെങ്കിലും മരിച്ചു പോയാൽ നമുക്ക് സങ്കടം വരും എന്നാൽ രാജ്യത്തിൻറെ തലവൻ മരിച്ചപ്പോൾ രാജ്യത്തുള്ള എല്ലാ ആളുകളും നിർബന്ധമായും കരഞ്ഞിരിക്കണം എന്ന വിചിത്രമായ ഉത്തരവ് ഇറക്കിയ ഒരു രാജ്യം കൂടിയാണ് ഉത്തരകൊറിയ.. മുൻ ഭരണാധികാരിയും മരിച്ചു പോയപ്പോഴാണ് ഇത്തരത്തിലുള്ള ഒരു നിയമം കൊണ്ടുവന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment