ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ സംഭവിച്ച യഥാർത്ഥ കഥ..

പരിശുദ്ധ ഇസ്ലാം സഹായത്തിന്റെയും സഹകരണത്തിന്റെയും മതം ആണ്.. അതുകൊണ്ടുതന്നെ ഇസ്ലാം അക്രമത്തെയും പരസ്പര പിണക്കങ്ങളെയും ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. പ്രശസ്തമായ നേതാവ് തൻറെ അനുയായികളെ പഠിപ്പിക്കുന്നത് തന്നെ ആരെങ്കിലും തൻറെ സഹോദരനെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന കാലത്തോളം അള്ളാഹു അവനെ തീർച്ചയായും ഏത് അവസ്ഥയിലും സഹായിച്ചു കൊണ്ടിരിക്കും എന്നാണ്.. ഇതൊരു വിദ്യാർഥിയുടെ ജീവിതത്തിൽ സംഭവിച്ച ഒരു കഥ തന്നെയാണ്.. തന്റെ ഉമ്മയെക്കാൾ പ്രായമുള്ള.

   

ഒരു വൃദ്ധയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാൻ അദ്ദേഹം ചെയ്ത ത്യാഗത്തിന്റെ ഒരു കഥ കൂടിയാണ്.. എന്താണ് അവന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് നമുക്ക് നോക്കാം.. സൗദി അറേബ്യയുടെ വടക്കുഭാഗത്ത് ഒരു സർവകലാശാലയിൽ ഒരുകൂട്ടം വിദ്യാർത്ഥികൾ മറുനാട്ടിൽ നിന്ന് വന്ന പഠിക്കുകയാണ്.. അവിടെയുള്ള പഠനം അവരെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമായിരുന്നു.. അങ്ങനെ അവരുടെ യൂണിവേഴ്സിറ്റിക്ക് അപ്പുറത്തുള്ള തൊട്ടടുത്ത ഗ്രാമത്തിൽ അവർ താമസിക്കാൻ തുടങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment