വെറും രണ്ടുദിവസം കൊണ്ട് ചൈനയിലെ ഏറ്റവും വലിയ കോടീശ്വരിയായി മാറിയ യുവതി..

രണ്ടുദിവസത്തിനുള്ളിൽ ഈ യുവതി ഉണ്ടാക്കിയത് 13,000 കോടി രൂപ.. ഇതെങ്ങനെയാണ് സംഭവിച്ചത് എന്ന് അറിയേണ്ടേ.. വീഡിയോ കണ്ടു നോക്കൂ.. ചൈനയിലെ വലിയ കോടീശ്വരിയാണ്.. രണ്ടുദിവസത്തിനുള്ളിൽ 13000 കോടി രൂപ നേടിയെടുത്ത ലോകത്തെ തന്നെ ഞെട്ടിച്ച ബിസിനസ് വനിതയാണ് ഇവർ.. ലോകത്തിലെ തന്നെ കോടീശ്വരന്മാരെ പോലും ഈ സ്ത്രീ പിന്നിലാക്കി കഴിഞ്ഞു.. കൺട്രി ഗാർഡന്റെ വൈസ് ചെയർമാൻ കൂടിയാണ് ഇവർ.. കഴിഞ്ഞ തവണ ഉണ്ടായ കമ്പനിയിലെ ഓഹരി കുതിപ്പാണ് ഇവരുടെ സമ്പത്ത് വർദ്ധിക്കാനുള്ള .

   

ഒരു പ്രധാന കാരണം.. രണ്ടുദിവസത്തിനുള്ളിൽ തന്നെ രണ്ടേ ദശാംശം ഒരു മില്യൻ ഡോളർ കൂടുകയായിരുന്നു.. ഏകദേശം പതിമൂന്നായിരത്തി മുന്നൂറ്റി നാപ്പത്തിനാല് കോടി രൂപയാണ് വർദ്ധിച്ചത്.. ലോകത്തിലെ അഞ്ചാം സ്ഥാനത്തുള്ള വലിയ സമ്പന്നനായിരുന്നു.. എന്നാൽ ഈ ആഴ്ച പിന്നിട്ടപ്പോൾ ആ ഒരു സ്ഥിതി വീണ്ടും മാറി.. ചൈനയിലെ പ്രായം കുറഞ്ഞ ശതകോടീശ്വരി കൂടിയാണ് യങ്ങ്.. ഇത്തരത്തിൽ കോടീശ്വരി ആയത് എല്ലാം ഓഹരി വിപണിയിലെ മായാജാലം തന്നെ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment