പാൻക്രിയാസിൽ കല്ലുകൾ രൂപപ്പെടുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളും പരിഹാര മാർഗങ്ങളും..

സാധാരണയായിട്ട് ജനങ്ങളിൽ കണ്ടുവരുന്ന ഒരു അസുഖമാണ് കല്ലിൻറെ അസുഖം എന്ന് പറയുന്നത്.. കിഡ്നിയിൽ കല്ല് അതുപോലെതന്നെ പിത്തസഞ്ചിയിൽ കല്ല് അതുപോലെതന്നെ പാൻക്രിയാസിൽ കല്ല് അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് പാൻക്രിയാസിൽ വരുന്ന കല്ലുകളെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് നമ്മുടെ പാൻക്രിയാസിൽ കല്ലുകൾ രൂപപ്പെടുന്നത്.. ഒന്നാമതായിട്ട് മദ്യപാനം.. രണ്ടാമതായിട്ട് ഒരു കാരണം കൂടിയുണ്ട് അതാണ്.

   

ട്രോപ്പിക്കൽ ക്രോണിക് പാൻക്രിയാ സിസ് എന്നറിയപ്പെടുന്നത്.. അതായത് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പാൻക്രിയാസിൽ കല്ലുകൾ വരാം.. ജനിതക വ്യതിയാനങ്ങൾ കൊണ്ടും അതുപോലെ ആഹാരത്തിലുള്ള മാറ്റങ്ങൾ കൊണ്ടും ഒക്കെ വരുന്ന പ്രശ്നങ്ങളാണ്.. പക്ഷേ എന്തുകൊണ്ടാണ് ഇത്തരത്തിൽ കല്ലുകൾ വരുന്നത് എന്ന് ചോദിച്ചാൽ അത് ഇന്ന് കൃത്യമായി കണ്ടുപിടിച്ചിട്ടില്ല.. അതിന് ഒരുപാട് പഠനങ്ങളും റിസർച്ചുകളും ഇന്നും നടന്നുകൊണ്ടിരിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment