ഏറ്റവും കൂടുതൽ സ്ത്രീകളിൽ കണ്ടുവരുന്ന ഒരു ക്യാൻസറാണ് സർവിക്കൽ കാൻസർ എന്ന് പറയുന്നത്.. സർവിക്സ് എന്ന് പറയുന്നത് നമ്മുടെ ഗർഭപാത്രത്തിന്റെ അറ്റത്തുള്ള ഭാഗമാണ് പറയുന്നത്.. ഈ ക്യാൻസർ വരാതിരിക്കാൻ അതുപോലെതന്നെ വന്നുകഴിഞ്ഞാൽ ഏതുവിധത്തിൽ ചികിത്സിക്കാൻ കഴിയും എന്നുള്ളതിനെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. സർവിക്കൽ കാൻസർ ഇന്ന് ഒരുപാട് സ്ത്രീകളിൽ കണ്ടുവരുന്ന ഒരു രോഗം തന്നെയാണ്.. എന്നാൽ ഈ രോഗം കൂടുതലായിട്ട് കണ്ടുവരുന്നത് പ്രായമായ സ്ത്രീകളിലാണ്.. പോസ്മെനോപോസ്.
ആയിട്ടാണ് രോഗികൾ ക്ലിനിക്കിലേക്ക് വരാറുള്ളത്.. സാധാരണ 45 വയസ്സു മുതൽ 50 വയസ്സുവരെ ഇടയ്ക്ക് മേനോപോസ് സംഭവിക്കാറുണ്ട്.. ഇത്തരത്തിൽ സംഭവിച്ചു കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും പിന്നീട് ഒന്നും വന്നില്ലെങ്കിൽ അത് മെനോപോസ് സംഭവിച്ചതായിട്ട് കണക്കാക്കാം.. ഇത് കഴിഞ്ഞിട്ട് വരുന്ന ഏത് തരത്തിലുള്ള ബ്ലീഡിങ് നമ്മൾ സംശയത്തോടെ വേണം കൂടുതലും കാണാൻ. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…