മിത്ര പലതവണ വിളിച്ചപ്പോഴാണ് അവൾ കണ്ണ് തുറന്നത്.. നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് ഈ തൊടിയിൽ വന്ന ഇങ്ങനെ ഒറ്റയ്ക്ക് ഇരിക്കരുത് എന്ന്.. ഒന്നാമത് ഇവിടെ മൊത്തം കാടാണ്.. സർപ്പക്കാവ്.. നിനക്ക് വീട്ടിലിരുന്ന് വല്ലതും എഴുതിയാൽ പോരേ.. കാശിനാഥൻ അവളുടെ നേരെ കയ്യിൽ നീട്ടിക്കൊണ്ട് പറഞ്ഞു.. അത് അവഗണിച്ചവൾ തനിയെ എഴുന്നേറ്റു.. മടിയിൽ നിന്നും പേനയും ബുക്കും താഴേക്ക് വീണുപോയി.. അവൾ എടുക്കും മുൻപേ അവൻ അതെടുക്കുവാൻ കുനിഞ്ഞു രണ്ടാളുടെയും തലകൾ തമ്മിൽ കൂട്ടിയിടിച്ചു.. മിത്ര തല തിരുമ്മിക്കൊണ്ട്.
ദേഷ്യത്തോടെ അവനെ നോക്കി.. അവൻ തല തടവി കൊടുക്കാനായി കൈ നീട്ടി.. അവൾ കൈ തട്ടിമാറ്റി.. സ്വസ്ഥമായി ഇരുന്ന് ഒന്ന് എഴുതാൻ വന്നതാണ് എനിക്ക് വീട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഇതാണ്.. ആരുടെ ശല്യവും ഇല്ല.. എന്തിനാണ് കാശി ഏട്ടൻ ഇപ്പോൾ ഇങ്ങോട്ട് വന്നത്.. ദേഷ്യത്തോടെയായിരുന്നു അവൾ അവനോട് ചോദിച്ചത്.. നിന്നെ മുത്തശ്ശി അന്വേഷിക്കുന്നുണ്ട് അതുകൊണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…