തന്റെ കുഞ്ഞിനെ നായ ആക്രമിക്കാൻ വന്നപ്പോൾ ഈ പൂച്ച ചെയ്തത് കണ്ടോ..

ക്യാമറയിൽ പതിഞ്ഞ കുറച്ച് സംഭവങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നോക്കാൻ പോകുന്നത്.. ഒരു അമ്മയുടെ സ്നേഹം എന്താണ് എന്ന് നിങ്ങൾക്ക് ഈ വീഡിയോ കണ്ടാൽ മനസ്സിലാവും.. ഇവിടെ നിങ്ങൾക്ക് കാണാൻ കഴിയും ഒരാൾ അദ്ദേഹത്തിൻറെ നായയെ കൂട്ടി നടക്കുകയാണ്.. ആ ഒരു സമയത്താണ് ഈ നായ അവിടെ ഉണ്ടായിരുന്ന ഒരു പൂച്ചക്കുട്ടിയെ ആക്രമിക്കുന്നത്.. പൂച്ചയുടെ അമ്മ ഇത് കാണുകയും എന്നിട്ട് ആ ഒരു പൂച്ചയെ അവർ രക്ഷപ്പെടുത്തുകയും ചെയ്യുന്നു.. രക്ഷപ്പെടുത്തുക മാത്രമല്ല തന്റെ കുട്ടിയെ ആക്രമിച്ച നായയെ പ്രതികാരം വീട്ടുകയും ചെയ്തു.. .

   

നിങ്ങൾ വെറുതെ ഒന്ന് ആലോചിച്ചു നോക്കൂ ഇത്രയും വലിയ ഒരു നായയെ ഈ ചെറിയ ഒരു പൂച്ച പോയിട്ട് പ്രതികാരം വീട്ടി എന്നു പറഞ്ഞാൽ എന്താവും.. അതാണ് ആദ്യം പറഞ്ഞത് ഒരു അമ്മയുടെ സ്നേഹം എന്താണെന്ന് നിങ്ങൾക്ക് ഈയൊരു വീഡിയോ കണ്ടാൽ തന്നെ മനസ്സിലാവും എന്ന്.. 2018 ഡിസംബർ എട്ടാം തീയതി നോർത്ത് തായ്‌ലൻഡിൽ ഒരു പോലീസ് സ്റ്റേഷനിൽ സിസിടിവി ക്യാമറയിൽ പതിഞ്ഞ ചില ദൃശ്യങ്ങളാണ് ഇവിടെ കാണുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Comment