മൂത്ര..ത്തിൽ ഈ പറയുന്ന ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക..

ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് ഒരുപാട് ആളുകൾ എന്നോട് ചോദിച്ചാൽ ഒരു ചോദ്യങ്ങൾക്കുള്ള ഉത്തരവുമായിട്ടാണ് കാരണം ചില ആളുകളെങ്കിലും ഹോസ്പിറ്റലിൽ വരുമ്പോൾ ചോദിക്കാറുണ്ട് ഡോക്ടറെ മൂത്രം ഒഴിക്കുമ്പോൾ വല്ലാതെ പത കാണാറുണ്ട് എന്ന്.. പലരും ചോദിക്കും ഇത് ഇനി കിഡ്നി ഡാമേജ് വല്ലതും ആണോ എന്നൊക്കെ.. കാരണം മൂത്രത്തിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ അത് പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ആയിട്ടാണ് കണക്കാക്കാർ ഉള്ളത്.. അപ്പോൾ ഇത് ശരിക്കും കിഡ്നി ഡാമേജ് ആയതിന്റെ ലക്ഷണം .

   

തന്നെ ആയിരിക്കുമോ.. കഴിഞ്ഞതവണ ഒരു 10 വയസ്സുള്ള കുട്ടിയുടെ അമ്മ വരെ എന്നോട് വിളിച്ചു ചോദിച്ച കാര്യമാണ് മകൾ മൂത്രമൊഴിച്ച സമയത്ത് വല്ലാതെ അതിൽ പത കണ്ടു എന്തെങ്കിലും രോഗത്തിൻറെ ലക്ഷണമാണോ എന്നൊക്കെ.. എന്തെങ്കിലും ശ്രദ്ധിക്കേണ്ട കാര്യമുണ്ടോ അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്നൊക്കെ നമ്മൾ തീർച്ചയായിട്ടും മനസ്സിലാക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment