ദോഷങ്ങളിൽ വച്ച് ഏറ്റവും വലിയ ദോഷങ്ങളിൽ ഒന്നാണ് പിതൃ ദോഷം എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ ദോഷമുള്ള ആളുകൾ പൂജ അല്ലെങ്കിൽ വഴിപാടുകൾ തുടങ്ങിയവ നിങ്ങൾ എന്തൊക്കെ ചെയ്താലും അതിനെ യാതൊരുവിധ പ്രയോജനം ഉണ്ടാവില്ല.. പിതൃക്കളുടെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ പറ്റുകയുള്ളൂ.. ഗരുഡപുരാണത്തിൽ പിതൃ യോനിയെ കുറിച്ച് പരാമർശം നടത്തുന്നുണ്ട്.. മരണശേഷം ചിലർ പിതൃ യോനിയിൽ എത്തുന്നതാണ്.. തങ്ങളുടെ കുടുംബത്തിൻറെ രക്ഷകരായിട്ട് മാറുകയും .
ചെയ്യുന്നു.. ഇവരെ കാരണവന്മാർ എന്നുള്ള രീതിയിൽ പലരും കണക്കാക്കുന്നതാണ്.. എന്നാൽ പിതൃക്കൾ ദേവതകളെ പോലെയാണ് എങ്കിലും അവർ ദേവതകൾ അല്ല എന്നുള്ളതാണ് സത്യം.. അതുകൊണ്ടുതന്നെ ഇവരുടെ ചിത്രങ്ങൾ നിങ്ങളുടെ വീട്ടിലെ പൂജാമുറിയിൽ വയ്ക്കുകയോ അവരെ പൂജിക്കുകയോ ചെയ്യുവാൻ പാടുള്ളതല്ല.. ഇതിനുള്ള ഒരു പ്രധാന കാരണം അവർ ഇന്ന് അല്ലെങ്കിൽ നാളെ തീർച്ചയായും പുനർജനിക്കുന്നവരാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…