ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു വിഷയമാണ്.. ക്രിയാറ്റിൻ ലെവൽ ഇവർക്ക് പരിശോധിച്ചപ്പോൾ 2.5 ആണ് കണ്ടത്.. ഇവിടേക്ക് വന്നപ്പോൾ തന്നെ മറ്റ് പ്രശ്നങ്ങളുടെ ഭാഗമായിട്ടാണ് ഇതുകൂടി ടെസ്റ്റ് ചെയ്യാൻ പറഞ്ഞത്.. അങ്ങനെ ടെസ്റ്റ് ചെയ്ത് നോക്കിയപ്പോഴാണ് മനസ്സിലായത് ശരീരത്തിൽ ക്രിയാറ്റിൻ ലെവൽ 2.5 ആണ് കാണിച്ചത്.. അപ്പോൾ ഞാൻ അവരോട് ചോദിച്ചിരുന്നു സാധാരണ രീതിയിൽ ഇത്തരത്തിൽ ആകുമ്പോൾ വല്ല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ലേ എന്ന്.. വിശപ്പില്ലായ്മ ഉണ്ടാവും ഇതിന്റെ ഒരു പ്രധാന ലക്ഷണമായിട്ട്.
അതുപോലെതന്നെ യൂറിൻ പോകുന്നത് കുറയും.. പക്ഷേ 2.5 ആയിട്ട് പോലും ഇവർക്ക് യാതൊരുവിധ ലക്ഷണങ്ങളും ഇല്ല.. 1.2 കഴിയുമ്പോൾ തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാരണം എന്നാൽ മാത്രമേ നമുക്ക് ക്രിയാറ്റിൻ ലെവൽ നിയന്ത്രിക്കാൻ സാധിക്കും.. 31 വയസ്സുള്ള ഒരു ബോഡിബിൽഡർ വന്നിരുന്നു.. ട്രൈഗ്ലിസറിനു അതുപോലെതന്നെ എല്ലാം കൂടുതലായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….