ഈ ഒരൊറ്റ ടിപ്സ് മതി വീട്ടിൽ നിന്ന് എലികളെ തുരത്തി ഓടിക്കാൻ..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ അടിപൊളി ടിപ്സുകളാണ് പരിചയപ്പെടുത്തുന്നത്.. അതായത് നമുക്കറിയാം ഇന്ന് ഒട്ടുമിക്ക വീടുകളിലും വളരെയധികം ശല്യം ഉണ്ടാക്കുന്ന ജീവികളാണ് എലികൾ അതുപോലെതന്നെ പാറ്റകൾ പല്ലികൾ എന്നൊക്കെ പറയുന്നത്.. ഇത്തരത്തിൽ ഇവയുടെ ശല്യം ഉണ്ടാകുമ്പോൾ നമ്മൾ കടകളിൽ നിന്നും ഒരുപാട് സാധനങ്ങൾ ഒക്കെ വാങ്ങി ഇതിനെ കൊല്ലുവാൻ ആയിട്ട് ഉപയോഗിക്കാറുണ്ട്.. എന്നാൽ ഇത്തരത്തിൽ പൈസ മുടക്കിയ ഓരോ കാര്യങ്ങൾ ചെയ്താലും.

   

ആവശ്യത്തിനുള്ള റിസൾട്ട് നമുക്ക് കിട്ടണമെന്നില്ല.. എലികൾ ഒക്കെ ആണെങ്കിൽ ഇതിൻറെ ശല്യങ്ങൾ എന്ന് പറയുന്നത് വളരെ ഭീകരമാണ് കാരണം അടുക്കളയിൽ ആണെങ്കിലും വീട്ടിലെ പല വസ്തുക്കളും ഇത് വന്ന് നശിപ്പിക്കാറുണ്ട്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വിഷം അല്ലെങ്കില്‍ കെണി ഒന്നും വെക്കാതെ തന്നെ ഇവയെല്ലാം കൂട്ടത്തോടെ നശിപ്പിക്കാൻ സഹായിക്കുന്ന അടിപൊളി ടിപ്സ് ആണ് പരിചയപ്പെടുത്താൻ പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment