ഹൃദ്രോഗം അഥവാ ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ മാരക ശേഷിയുള്ള ഒരു അസുഖമായി മാറിയിരിക്കുകയാണ്.. ഒരു ലക്ഷം ഏതാണ്ട് 18 ലക്ഷം ആളുകളാണ് ഹൃദ്രോഗം മൂലം ലോകത്ത് മരണപ്പെടുന്നത്.. ഈ മരണങ്ങൾ ആവട്ടെ നല്ലൊരു ശതമാനം പ്രായമുള്ള ആളുകളിലാണ് കണ്ടുവരുന്നത്.. അതിൻറെ അർത്ഥം എന്താണ് എന്ന് പറഞ്ഞാൽ ഒരു കുടുംബത്തിൻറെ നാഥൻ ആയിരിക്കും പലപ്പോഴും ഈ അസുഖം പലപ്പോഴും വരുന്നത്.. ഇത് ഒരു കുടുംബത്തിനും അതുപോലെതന്നെ സമൂഹത്തിനും ഉണ്ടാക്കുന്ന ആഘാതം എന്നു പറയുന്നത് .
വളരെ വലുത് തന്നെ ആയിരിക്കും.. എന്ത് വിലകൾ കൊടുത്തും ഈ നഷ്ടം തടയുക എന്നുള്ളതാണ് ഹൃദ്രോഹ ചികിത്സയുടെ ഏറ്റവും പരമപ്രധാനമായ ലക്ഷ്യം എന്ന് പറയുന്നത്.. അതിനുള്ള ചികിത്സാരീതികൾ ഇന്ന് അവൈലബിൾ ആണ്.. നമുക്കറിയാം ഇന്ന് അസുഖത്തിന് മാറ്റാൻ സഹായിക്കുന്ന പലതരം ന്യൂജൻ ചികിത്സാരീതികളും ഇന്ന് അവൈലബിൾ ആണ്.. അതുകൊണ്ടുതന്നെ ഇന്ന് നമുക്ക് ഒരുപാട് ജീവനുകൾ രക്ഷിക്കാനും കഴിയുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…