ആളുകളിൽ കണ്ടുവരുന്ന എക്സീമ.. കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും..

ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് എക്സിമ എന്നുള്ള വിഷയത്തെക്കുറിച്ചാണ്.. ഈ ഒരു അസുഖത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഇതൊരു ഡർമിറ്റസ് വിഭാഗത്തിൽപ്പെടുന്ന അസുഖമാണ്.. ആയുർവേദത്തിൽ ഇതിനെക്കുറിച്ച് പറയുകയാണെങ്കിൽ കുഷ്ഠരോഗത്തിന്റെ ഒരു വിഭാഗത്തിലാണ് ഇതിനെ നമ്മൾ പെടുത്തുന്നത്.. ഇത് മൈനർ ആയിട്ടുള്ള കുഷ്ഠരോഗങ്ങളുടെ വിഭാഗത്തിൽ പെടുന്നതാണ് ഈ പറയുന്ന അസുഖം.. എക്സിമ എന്ന് പറയുമ്പോൾ തന്നെ നമുക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് ഇൻഫ്ളമേഷൻ ആയിരിക്കും.. അതുതന്നെയാണ്.

   

ഇതിൻറെ ഡെഫിനിഷൻ.. അതായത് നമ്മുടെ സ്കിന്നിൽ വരുന്ന ഒരു ഇൻഫ്ളമേഷൻ അല്ലെങ്കിൽ ഇച്ചിങ് ആയിട്ടുള്ള ഒരു കണ്ടീഷൻ ആണ് നമ്മൾ എക്സിമ എന്ന് പറയുന്നത്.. ഏറെ അസുഖം വന്നു കഴിഞ്ഞാൽ ആദ്യം തന്നെ നമ്മുടെ സ്കിന്നിലെ ഒരു റാശസ് പോലെ ഉണ്ടാവും.. പിത്തത്തിന്റെയും കഫത്തിന്റെയും കാരണങ്ങൾ കൊണ്ടാണ് ഈ ഒരു അസുഖം ഉണ്ടാവുന്നത് എന്നാണ് ആയുർവേദത്തിൽ പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment