നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ശാസ്ത്രവും സാങ്കേതികവിദ്യയും ഇത്രത്തോളം പുരോഗമിച്ച ഈ 21 നൂറ്റാണ്ടിലും 10,000 കണക്കിന് വർഷങ്ങൾക്കു മുൻപേ മനുഷ്യർ ജീവിച്ചിരുന്നത് പോലും മൃഗങ്ങളെ വേട്ടയാടിയും കാട്ടിലെ കായ്കനികൾ ഭക്ഷിച്ചു മാത്രം ജീവിക്കുന്ന ഒരു വിചിത്രമായ ഗോത്രം ഈ ഭൂമിയിലുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നാൽ വിശ്വസിച്ചേ മതിയാകൂ ആ വിചിത്രമായ ഗോത്രത്തിലേക്കും അവിടെ അത്ഭുതവും നിഗൂഢതയും നിറഞ്ഞ ജീവിതത്തിലേക്ക് ആണ് ഇന്നത്തെ നമ്മുടെ യാത്ര.