നമസ്കാരം പുതിയ വീഡിയോയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം നിലവില്‍ ഏറ്റവും വലിയ പാമ്പ് ഏതെന്ന് ചോദിച്ചു കഴിഞ്ഞാൽ രണ്ടാമതൊന്ന് ചിന്തിക്കാതെ നമ്മൾ എല്ലാവരും പറയും അനാക്കോണ്ടകൾ ആണ് എന്നുള്ളത് വലിപ്പത്തിൽ മുൻപിൽ ആയതുപോലെതന്നെ വിചിത്ര സ്വഭാവങ്ങളും കൊണ്ടുനടക്കുന്നവരാണ് അനാക്കോണ്ടകൾ എന്നതാണ് സത്യം അത്തരത്തിൽ അധികം ആരും പറയാത്ത അനാക്കോണ്ടകളുടെ ലോകത്തേക്കാണ് എന്നത് നമ്മുടെ യാത്ര.