നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അന്ന് ഓഫീസിലിരിക്കുമ്പോൾ പതിവില്ലാതെ ഒരു തളർച്ചയും തലചുറ്റിലും തോന്നിയും പീരിയഡ്സ് ഡേറ്റ് തെറ്റിയിട്ട് ഒരാഴ്ചയാകുന്നു എന്ന സുമിത്ര ഞെട്ടലോടെ ഓർത്തു ഈശ്വരാ ഇനി പ്രഗ്നന്റ് ആയിരിക്കുമോ ആരോടും ഇല്ലാതെ അവൾ ആത്മഗതം ചെയ്തു എന്തുപറ്റി അടുത്ത സീറ്റിൽ ഇരിക്കുന്ന മാലിനി ചോദിച്ചു.
https://youtu.be/8-8CNhWQIwE