നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഹൃദയസ്പർശിയായ പല വീഡിയോകളും നമ്മൾ ദിനംപ്രതിസമൂഹം മാധ്യമങ്ങളിൽ കാണാറുണ്ട് ചില വീഡിയോകൾ കണ്ടുകഴിഞ്ഞാലും ഒരുപാട് സമയത്തേക്ക് നമ്മുടെ മനസ്സിൽ ആശങ്ക മാത്രമായ കിടക്കും അത്തരത്തിൽ കണ്ടാൽ മനസ്സിൽ സ്പർശിക്കുന്ന ഒരു വീഡിയോ ആണോ സമൂഹമാധ്യമങ്ങൾ ഇപ്പോൾ വൈറലാകുന്നത് ഇന്ത്യ ടുഡേ എന്ന് പറയുന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.