നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന രണ്ട് കൊച്ചു പെൺകുട്ടികളുടെ വീഡിയോ ആണ് ഒരുനേരത്തെ അന്നത്തെ കഷ്ടപ്പെടുന്ന വീഡിയോ ആണ് ഇത് ഇരു പെൺകുട്ടികളും ഡ്രം തടിച്ചുകൊണ്ട് ചെറിയ സർക്കസ് വിദ്യകൾ ചെയ്യാൻ നോക്കുകയാണ് ഒരാൾ റോഡിന്റെ മറുസൈഡിലും മറ്റ് ആൾ മറു സൈഡിലും ആയിട്ടാണ് നിൽക്കുന്നത് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.