നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നഷ്ടങ്ങൾ വിതച്ച ചരിത്രത്തിലെ തന്നെ 10 അബദ്ധങ്ങൾ ജീവിതത്തിൽ തെറ്റുകൾ സംഭവിക്കാത്ത ആരുമുണ്ടാകില്ല എഴുതുമ്പോൾ സംഭവിക്കുന്ന തെറ്റുകൾ പലപ്പോഴും ഒരു കറക്ഷൻ പേന ഉപയോഗിച്ച് തിരുത്തുവാൻ സാധിക്കും എന്നാൽ പ്രവർത്തിയിലൂടെ സംഭവിക്കുന്ന തെറ്റുകൾ ഒരിക്കലും അത് തിരുത്താനായിട്ട് സാധിക്കില്ല അത്തരത്തിൽ ചരിത്രത്തിൽ എത്താൻ പറ്റാത്ത അബദ്ധങ്ങളാണ് നിങ്ങൾ ഈ വീഡിയോ കാണാനായിട്ട് പോകുന്നത്.